ഗൃഹനാഥന്‍ കുഴഞ്ഞുവീണു മരിച്ചു
Oct 20, 2015, 12:31 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 20/10/2015) ഗൃഹനാഥന്‍ കുഴഞ്ഞുവീണു മരിച്ചു. അരയി കണ്ടത്തില്‍ വീട്ടില്‍ ദാമോദര (60) നാണ് ചൊവ്വാഴ്ച രാവിലെ മരിച്ചത്. രണ്ടാമത്തെ മകള്‍ മഞ്ജുവിന്റെ കൊല്ലംപാറയിലുള്ള ഭര്‍തൃവീട് സന്ദര്‍ശിച്ച ശേഷം മടങ്ങുകയായിരുന്ന ദാമോദര കൊല്ലംപാറ ബസ് സ്റ്റോപ്പില്‍ വെച്ച് കുഴഞ്ഞുവീഴുകയായിരുന്നു.
ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കര്‍ഷകനാണ്. ഭാര്യ: നാരായണി. മറ്റു മക്കള്‍: മനോജ്, മായ. മരുമക്കള്‍: ഹരിദാസ് (ഓട്ടോ ഡ്രൈവര്‍, അരയി), സന്തോഷ്.
ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കര്‍ഷകനാണ്. ഭാര്യ: നാരായണി. മറ്റു മക്കള്‍: മനോജ്, മായ. മരുമക്കള്‍: ഹരിദാസ് (ഓട്ടോ ഡ്രൈവര്‍, അരയി), സന്തോഷ്.
Keywords: Kasaragod, Kerala, Kanhangad, Death, Obituary, Arayi Damodaran passes away.