അരമങ്ങാനത്തെ മാവില നാരായണന്‍ നമ്പ്യാര്‍ നിര്യാതനായി
Feb 24, 2012, 16:46 IST
ഉദുമ: മാങ്ങാട് അരമങ്ങാനത്തെ മാവില നാരായണന്‍ നമ്പ്യാര്‍ (75) നിര്യാതനായി.
ഭാര്യ: ചേവിരി ലക്ഷ്മിയമ്മ. മക്കള്‍: ജനത, ശോഭ, തങ്കമണി, ശശി. മരുമക്കള്‍: ജനാര്‍ദ്ദനന്‍ (പാക്കം), മോഹനന്‍ (മലാംക്കോട്), ഗോപാലകൃഷ്ണന്‍ (ജയപുരം), ജിഷ (അയര്‍ക്കാട്). സഹോദരങ്ങള്‍: എം കൃഷ്ണന്‍ നമ്പ്യാര്‍, കുഞ്ഞമ്പു നമ്പ്യാര്‍, കുമാരന്‍ നമ്പ്യാര്‍, ഓമന അമ്മ, ലീലാമ്മ, ശേഖരന്‍ നമ്പ്യാര്‍.

Keywords: Kasaragod, Uduma, obituary, Narayanan, Mangad.