തായലങ്ങാടിയിലെ എ.ആര്‍ ഇബ്രാഹിം ഹാജി ചാന്ത്‌നി നിര്യാതനായി
Jan 3, 2016, 11:30 IST
കാസര്‍കോട്: (www.kasargodvartha.com 03/01/2016) തായലങ്ങാടി സ്വദേശിയും അണങ്കൂര്‍ ജുമാമസ്ജിദിന് സമീപം താമസക്കാരനുമായ എ.ആര്‍ ഇബ്രാഹിം എന്ന ചാന്ത്‌നി ഇബ്രാഹിം ഹാജി (67) നിര്യാതനായി. നേരത്തെ തായലങ്ങാടിയില്‍ ചാന്ത്‌നി എന്ന പേരില്‍ ടൈലറിംഗ് കട നടത്തിവന്നിരുന്നു.
ഭാര്യ: അസ്മ. മക്കള്‍: ഫൈസല്‍ (ബഹ്‌റൈന്‍), മുസ്തഫ (ഖത്തര്‍), നുസൈമ. മരുമക്കള്‍: മുഹമ്മദ് സന്തോഷ് നഗര്‍, ശബാന പുത്തൂര്‍. സഹോദരങ്ങള്‍: മഹ് മൂദ്, ബീഫാത്വിമ, നഫീസ, ഉമ്മാലി. മൃതദേഹം തിങ്കളാഴ്ച രാവിലെ 11.30 മണിയോടെ തായലങ്ങാടി ഖിളര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
Keywords : Kasaragod, Thayalangadi, Obituary, A.R Ibrahim Chandni, Anangoor,A.R Ibrahim Thayalangadi passes away.