കാലിച്ചാനടുക്കത്തെ അപ്പുക്കുട്ടന്‍ നായര്‍ നിര്യാതനായി
Jul 9, 2012, 09:01 IST
നീലേശ്വരം: കാലിച്ചാനടുക്കം ആനപ്പെട്ടിയിലെ പള്ളിയത്ത് അപ്പുക്കുട്ടന്‍ നായര്‍ (78) നിര്യാതനായി. കാലിച്ചാനടുക്കം എന്‍ എസ് എസ് കരയോഗം, പ്രിയദര്‍ശിനി വായനശാല, ശാസ്താംപാറ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം എന്നിവയുടെ പ്രസിഡന്റും, പുറവങ്കര ഹരിണാക്ഷി അമ്മ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് വൈസ് പ്രസിഡന്റുമായിരുന്നു.
ഭാര്യ: പുറവങ്കര സരസ്വതി അമ്മ. മക്കള്‍: പ്രദീപ് കുമാര്‍ (ഗള്‍ഫ്), പ്രമോദിനി (അധ്യാപിക). മരുമക്കള്‍: പി നാരായണന്‍ നായര്‍ (അധ്യാപകന്‍ നീലേശ്വരം രാജാസ് എച്ച് എസ് എസ്), രജനി. സഹോദരങ്ങള്‍: ചിയേയിഅമ്മ, പരേതരായ ഗോപാലന്‍ നായര്‍, കുഞ്ഞമ്പു നായര്‍, കുഞ്ഞിരാമന്‍ നായര്‍, നാരായണി അമ്മ, കമലാക്ഷിഅമ്മ.

Keywords: Appukuttan Nair, Obituary, Nileshwaram, Kasaragod