കോഴിക്കോട്ടെ വ്യാപാരിയായ തളങ്കര പള്ളിക്കാല്‍ സ്വദേശി അസുഖത്തെ തുടര്‍ന്ന് മരിച്ചു
Apr 11, 2016, 13:30 IST
കാസര്‍കോട്: (www.kasargodvartha.com 11.04.2016) കോഴിക്കോട്ടെ വ്യാപാരിയായ തളങ്കര പള്ളിക്കാല്‍ സ്വദേശി അസുഖത്തെ തുടര്‍ന്ന് മരിച്ചു. പള്ളിക്കാലിലെ പി എസ് മുഹമ്മദ് - ആഇശ പുഴക്കര ദമ്പതികളുടെ മകന്‍ അന്‍വര്‍ ഹുസൈന്‍ പുഴക്കര (52) ആണ് മരിച്ചത്.
കോഴിക്കോട് എരിഞ്ഞിപ്പാലത്താണ് താമസം. കോഴിക്കോട് വൈ എം സി എ സ്ട്രീറ്റില്‍ എ എ എം എസ് കാര്‍ ആക്‌സസറീസ് വ്യാപാരിയാണ്. ഭാര്യ: ഹുദ. മക്കള്‍: അര്‍ബാസ്, ആഇശ. സഹോദരങ്ങള്‍: നൗഷാദ്, നാസി, പരേതരായ സത്താര്‍, ബദറുദ്ദീന്‍ പുഴക്കര. ഖബറടക്കം ചൊവ്വാഴ്ച.
Keywords: Kasaragod, Death, Kozhikode, AAMS Car Accessories.