കളമ്പുകാട്ടെ അന്നമ്മ ജോസഫ് നിര്യാതയായി
Dec 7, 2014, 11:32 IST
മണ്ഡപം: (www.kasargodvartha.com 07.12.2014) ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ കളമ്പുകാട്ട് ജോസഫിന്റെ ഭാര്യ അന്നമ്മ ജോസഫ് (78) നിര്യാതയായി. സംസ്‌ക്കാരം രാവിലെ 10 മണിക്ക് മണ്ഡപം സെന്റ് ജോസഫ്‌സ് ദേവാലയത്തില്‍. പരേത കോതനെല്ലൂര്‍ പട്ടമന കുടുംബാംഗം.
മക്കള്‍: ദേവസ്യ (ബിസിനസ്), ബേബി (കര്‍ഷകന്‍), ലില്ലി, തോമസ് (തങ്കച്ചന്‍ സെന്റ് ഗെബ്രിയേല്‍ ഏജന്‍സീസ് ചിറ്റാരിക്കാല്‍), ജോസഫ്, ജോര്‍ജ് ജോസഫ് (ഇരുവരും ദുബാ), ജിന്‍സി.
മരുമക്കള്‍: ഷേര്‍ളി പുത്തന്‍പുരയ്ക്കല്‍ (വെള്ളരിക്കുണ്ട്), ജോസ് തുരുത്തേല്‍ (കടുമേനി), ബിജി ചെമ്പരത്തിക്കല്‍ (വെള്ളരിക്കുണ്ട്), റാണി ജോസഫ് എടക്കര (തിരുമേനി), സൗമ്യ ജോര്‍ജ് തയ്യില്‍ (ചെറുപുഴ), ജോജി പുല്ലാഞ്ചേരി (കാറ്റാംകവല).
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kerala, Obituary, Annamma Joseph, Mandapam.
Advertisement: