city-gold-ad-for-blogger

ജോലിസ്ഥലത്ത് കുഴഞ്ഞുവീണു; കാര്യങ്കോട് സ്വദേശിയായ യുവാവ് കർണാടകയിൽ മരിച്ചു

Portrait of Anil Babu, a native of Kariyankode, Nileshwaram, who passed away in Karnataka.
Photo: Special Arrangement

● മംഗളൂരിലെ വെൻലോക്ക് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
● പരേതനായ കുന്നരുവത്ത് അമ്പുവിന്റെയും ജാനകിയുടെയും മകനാണ്.
● സഹോദരങ്ങൾ: സുരേന്ദ്രൻ, സുധാകരൻ, പ്രകാശൻ, ശശിധരൻ, പ്രീത, സുലോചന, ഷീജ.

നീലേശ്വരം: (KasargodVartha) കാര്യങ്കോട് സ്വദേശിയായ യുവാവ് കർണാടകയിലെ ബണ്ട്വാളിൽ ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു. കാര്യങ്കോട്ടെ പരേതനായ കുന്നരുവത്ത് അമ്പുവിൻ്റെയും ജാനകിയുടെയും മകൻ അനിൽബാബു (45) ആണ് അന്തരിച്ചത്. 

മരണം മംഗ്ളൂരിലെ ആശുപത്രിയിൽ

ബണ്ട്വാളിൽ ജോലി ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ അനിൽബാബുവിനെ സഹപ്രവർത്തകർ ഉടൻ മംഗ്ളൂരിലെ വെൻലോക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

സഹോദരങ്ങൾ

സുരേന്ദ്രൻ, സുധാകരൻ (വിഹാർ കാറ്ററിംഗ്), പ്രകാശൻ (ഡ്രൈവർ, വിഎസ് ഓട്ടോ സ്റ്റാൻഡ് നീലേശ്വരം), ശശിധരൻ (ഡ്രൈവർ), പ്രീത (സർവേയർ, മണ്ണ് സംരക്ഷണ ഓഫീസ് കാഞ്ഞങ്ങാട്), സുലോചന (അമ്പലത്തറ), ഷീജ (സീതാംഗോളി) എന്നിവരാണ് സഹോദരങ്ങൾ.

വാർത്തകൾ അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക.

Article Summary: Anil Babu (45), a native of Kariyankode, Nileshwaram, collapsed and died at his workplace in Bantwal, Karnataka, on May 15, 2026.

#Nileshwaram #KasaragodNews #Bantwal #Mangaluru #Obituary #KeralaNews #2026 #BreakingNews #Karnataka

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia