ഊജംപാടി രിഫാഈ ജുമാമസ്ജിദ് മുന്‍ പ്രസിഡണ്ട് ഡി.അന്തു ഹാജി നിര്യാതനായി
Aug 16, 2014, 18:06 IST
ഊജംപാടി:(www.kasargodvartha.com 16.08.2014) ഊജംപാടി രിഫാഈ ജുമാമസ്ജിദ് മുന്‍ പ്രസിഡണ്ട് ഡി.അന്തു ഹാജി ശാന്തിമല (89) നിര്യാതനായി. ദേലംപാടി സഹകരണ ബാങ്ക് ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ദീര്‍ഘകാലമായി രിഫാഈ ജുമാമസ്ജിദ് പ്രസിഡണ്ടായിരുന്ന അന്തു ഹാജി സാമൂഹ്യസാംസ്‌കാരിക മണ്ഡലങ്ങളില്‍ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു. എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ ട്രഷറര്‍ ഹാഷിം ദാരിമിയുടെ പിതാവാണ്.
ഭാര്യ: പരേതയായ ആഇശ. മറ്റുമക്കള്‍: യുസുഫ്, കരീം, മുഹമ്മദ്. സഹോദരന്‍: പരേതനായ യൂസുഫ്.
Also Read:
ഇവര്‍ കിടക്കയില്‍ കിടന്ന് കണ്ണീര് വാര്‍ക്കുന്ന കാഴ്ച ആരുടേയും കരളലിയിപ്പിക്കും
Keywords: SKSSF, kasaragod, Kerala, Obituary, Bank, Andu Haji Ujampady passes away, Hashim Darimi
Advertisement: