കുഞ്ചാറിലെ അന്തേരി മുഹമ്മദ് നിര്യാതനായി
Jan 19, 2015, 11:16 IST
മധൂര്‍: (www.kasargodvartha.com 19/01/2015) മുംബൈയിലെ പഴയകാല വ്യാപാരിയായും പൗരപ്രമുഖനുമായ കുഞ്ചാറിലെ അന്തേരി മുഹമ്മദ് എന്ന മുഹമ്മദ് (62) നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്ന് ഞായറാഴ്ച രാത്രി ഏഴ് മണിയോടെയായിരുന്നു അന്ത്യം.
പള്ളിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. നഫീസയാണ് ഭാര്യ. മക്കള്‍: സുഹ്‌റ, ജമീല, റസാഖ്, ഖലീല്‍, നവാസ് (എംഎസ്എഫ് ബദിയടുക്ക പഞ്ചായത്ത് പ്രസിഡണ്ട്). മരുമക്കള്‍: ഇസ്മാഈല്‍, അഷ്‌റഫ്. സഹോദരങ്ങള്‍: ഇബ്‌റാഹിം, കുഞ്ഞാലി, അബ്ബാസ്, സുലൈമാന്‍, ആഇശ.
മൃതദേഹം തിങ്കളാഴ്ച രാവിലെ 11 മണിയോടെ കുഞ്ചാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Keywords : Kunjhar, Obituary, Kasaragod, Kerala, Andery Muhammed.