അണങ്കൂര്‍ കൊല്ലമ്പാടിയിലെ പി.എം. അബ്ദുല്ല നിര്യാതനായി
Oct 29, 2014, 10:06 IST
അണങ്കൂര്‍: (www.kasargodvartha.com 29.10.2014) അണങ്കൂര്‍ കൊല്ലമ്പാടിയിലെ പി.എം. അബ്ദുല്ല (63) നിര്യാതനായി. ബുധനാഴ്ച രാവിലെ 6.30 മണിയോടെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഏറെക്കാലം മുംബൈയില്‍ വ്യാപാരിയായിരുന്നു.
പിതാവ്: പരേതനായ പൊവ്വല്‍ മുഹമ്മദ്. ഭാര്യ: ജമീല, മക്കള്‍: അന്‍സാര്‍, അര്‍ഷിദ, അന്‍സില, അനീസ്. മരുമക്കള്‍: അനീസ്, ഹമീദ്. സഹോദരങ്ങള്‍: ഹമീദ്, അബ്ദുര്‍ റഹ്മാന്‍, സൈനുദ്ദീന്‍, നഫീസ, പരേതയായ ബീഫാത്വിമ.
ഖബറടക്കം ബുധനാഴ്ച രാവിലെ 11.30 മണിയോടെ കൊല്ലമ്പാടി ജുമാ മസ്ജിദില്‍ ഖബര്‍സ്ഥാനില്‍.

Keywords : Anangoor, Kollampady, Kasaragod, Obituary, Kerala, Anangoor Kollampady P.M. Abdulla passes away.
Advertisement:
Advertisement: