അണങ്കൂര്‍ ടിപ്പു നഗറിലെ ഹമീദ് ഹാജി പൂരണം നിര്യാതനായി
May 19, 2015, 17:50 IST
കാസര്‍കോട്: (www.kasargodvartha.com 19/05/2015) കാസര്‍കോട് നഗരത്തിലെ ആദ്യകാല വ്യാപാരി അണങ്കൂര്‍ ടിപ്പു നഗറിലെ എച്ച്.ഐ.എം. ഹൗസില്‍ ഹമീദ് ഹാജി പൂരണം (76) നിര്യാതനായി. പഴയ ബസ് സ്റ്റാന്‍ഡ് ക്രോസ് റോഡിലെ സിറ്റി ചപ്പല്‍ ഉടമയായിരുന്നു.
ഭാര്യമാര്‍: പരേതരായ സുബൈദ, ആമിന. മക്കള്‍: അബ്ദുല്‍ നാസര്‍ (വ്യാപാരി), മുഹമ്മദ് കുഞ്ഞി (വ്യാപാരി), ഷരീഫ് (സൗദി), ഹാരിസ് (വ്യാപാരി), സുബൈദ, ആഇശ. മരുമക്കള്‍: അബ്ദുല്ല ചൂരി, അബൂബക്കര്‍ ബെദിര, സാറബാനു, ഖദീജ, ഹഫ്്‌സ, ഹസീബ. സഹോദരങ്ങള്‍: ഇബ്രാഹിം കുട്ടി, അബ്ദുല്‍ ഖാദര്‍, റുഖിയ, സുഹറ, ആഇശ, മറിയംബി, പരേതരായ മുഹമ്മദ് കുഞ്ഞി, അബ്ദുര്‍ റഹ്മാന്‍.