city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പച്ചക്ക­റി വ്യാ­പാ­രി അ­ബ്ദുല്ല­ക്കു­ഞ്ഞി നി­ര്യാ­ത­നാ­യി

പച്ചക്ക­റി വ്യാ­പാ­രി അ­ബ്ദുല്ല­ക്കു­ഞ്ഞി നി­ര്യാ­ത­നാ­യി
അ­ണ­ങ്കൂര്‍: പ­ച്ചക്ക­റി വ്യാ­പാ­രി­യാ­യി­രു­ന്ന അ­ണ­ങ്കൂര്‍ ടി.വി. സ്റ്റേ­ഷ­ന്‍ റോ­ഡിലെ അ­ബ്ദുല്ല­ക്കു­ഞ്ഞി ചക്കര(83) നി­ര്യാ­ത­നായി. ശ­നി­യാഴ്­ച പു­ലര്‍­ചെ ര­ണ്ട് മണി­യോ­ടെ വീ­ട്ടില്‍­ വെ­ച്ച് ഹൃ­ദ­യാ­ഘാ­ത­ത്തെ­ത്തു­ടര്‍­ന്നാ­ണ് അ­ന്ത്യം.

ഭാ­ര്യ­മാര്‍: ആ­ഇ­ശ, പ­രേ­തയായ ആ­ഇശാബി. മക്കള്‍: മു­ഹമ്മ­ദ് കുഞ്ഞി, ഫാ­ത്വിബി, ന­ഫീ­സ, അ­വ്വാബി, അ­ഫ്രീ­ദ (വി­ദ്യാര്‍­ത്ഥി­നി). മ­രു­മ­ക്ക­ള്‍: അബ്ദുല്‍ ഖാ­ദര്‍ അ­ണ­ങ്കൂര്‍, മു­ഹ­മ്മ­ദ്, ബീവി, പ­രേ­തനാ­യ മൂ­സ പ­ട്‌ല.

ഖ­ബ­റടക്കം ശ­നി­യാഴ്­ച രാ­വി­ലെ 11 മ­ണി­ക്ക് കൊല്ല­മ്പാ­ടി ഖി­ളര്‍ ജു­മാ­മ­സ്­ജി­ദ് ഖ­ബര്‍­സ്ഥാ­നില്‍.

Keywords:  Death, Vegitable, Anangoor, House, Kasaragod, Kerala, Merchants, Obituary

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia