അനന്തന്പള്ള കെ.വി. ലക്ഷ്മി നിര്യാതയായി
Jul 10, 2013, 17:56 IST
നീലേശ്വരം: അനന്തന്പള്ള സായിറാം നിവാസിലെ പരേതനായ കെ. കുഞ്ഞിരാമന്റെ ഭാര്യ കെ.വി. ലക്ഷ്മി (70) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് കൊട്രച്ചാലിലെ സമുദായ ശ്മശാനത്തില്‍.
മക്കള്‍: രമാവതി, ഹേമലത, മോഹിനി, സായിപ്രസാദ് (ഗള്‍ഫ്), സായിദാസ്, പൂര്‍ണപ്രകാശ് (ഇരുവരും നീലേശ്വരം സായി സ്റ്റുഡിയോ), പ്രശാന്തി, പരേതയായ ജ്യോതി. മരുമക്കള്‍: സി. പ്രഭാകരന്, കെ. കുഞ്ഞിരാമന്, കെ.വി. ഗംഗന്, ജയപ്രകാശ് (എന്‍ജിനിയര്‍, കണ്ണൂര്‍), മിനി (അധ്യാപിക, ഐസിടിഎസ് പടന്ന), ഷൈജ, ഗീത, പരേതനായ വി. രാഘവന്. സഹോദരങ്ങള്‍: നാരായണി, മാധവി, പരേതരായ കൃഷ്ണന്, കുഞ്ഞിക്കണ്ണന്, ചന്തന്‍കുഞ്ഞി, കൊട്ടു.

Keywords: Kerala, Kasaragod, Nileshwaram, Obituary, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.