city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആനബാഗിലു എന്‍. അബ്ബാസ് ഹാജി നിര്യാതനായി

കാസര്‍കോട്: (www.kasargodvartha.com 26/12/2015)  ആനബാഗിലു സ്വദേശി ചെമ്മനാട് നാഗത്തിന്റടി എന്‍ അബ്ബാസ് ഹാജി (80) നിര്യാതനായി.

ഭാര്യ:നഫീസ. മക്കള്‍: സൈദ, ആഇശ. മരുമക്കള്‍: മൊയ്തു അരമന, പരേതനായ ഡോ. ശംസുദ്ദീന്‍. സഹോദരങ്ങള്‍: സുലൈമാന്‍, അസ്മ, നഫീസ, ഫാത്വിമ, പരേതനായ എന്‍ മുഹമ്മദ് ഹാജി.

മൃതദേഹം ശനിയാഴ്ച വൈകുന്നേരം നാല് മണിയോടെ ചെമ്മനാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
ആനബാഗിലു എന്‍. അബ്ബാസ് ഹാജി നിര്യാതനായി

Keywords:  Chemnad, Kasaragod, Kerala, Obituary, Anabagilu N Abbas Haji passes away

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia