city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അവശനിലയിൽ കണ്ടെത്തിയ അജ്ഞാതൻ മരണപ്പെട്ടു

കാസർകോട്: (www.kasargodvartha.com 27.04.2021) ടൗണിൽ അവശനിലയിൽ കണ്ടെത്തിയ അജ്ഞാതൻ കാസർകോട് ടാറ്റാ ആശുപത്രിയിൽ വെച്ച് മരണപെട്ടു. ടൗണിൽ അവശനിലയിൽ കാണപ്പെട്ട ഇദ്ദേഹത്തെ പോലീസിന്റെ സഹായത്തോടെ ജനറൽ ആശുപത്രിയിൽ എത്തിക്കുകയും കോവിഡ് -19 ടെസ്റ്റിന് വിധേയമാക്കുകയും ചെയ്തിരുന്നു.

അവശനിലയിൽ കണ്ടെത്തിയ അജ്ഞാതൻ മരണപ്പെട്ടു

കോവിഡ് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കാസർകോട് അസാപ് സി എഫ് എൽ ടി സിയിൽ പ്രവേശിക്കുകയും ചെയ്തു. എന്നാൽ നില വഷളായതിനെ തുടർന്ന് തിങ്കളാഴ്ച വിദഗ്ധ ചികിത്സക്കായി ടാറ്റാ കോവിഡ് -19 ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അവിടെ വെച്ച് ചൊവ്വാഴ്ച രാവിലെയാണ് മരണപ്പെട്ടത്. ഏകദേശം 78 വയസ് തോന്നിക്കുന്ന ഇദ്ദേഹം തമിഴാണ് സംസാരിച്ചിരുന്നത്.

ശ്രദ്ധിക്കുക: സാധാരണ രീതിയില്‍ ഇത്തരം ദൃശ്യങ്ങള്‍ കാസര്‍കോട് വാര്‍ത്ത പ്രസിദ്ധീകരിക്കാറില്ല. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ തിരിച്ചറിയല്‍ ആവശ്യത്തിനായി മാത്രം ഉപയോഗിക്കുന്ന ഇതു പോലുള്ള ചിത്രങ്ങള്‍ ദയവായി ലോലഹൃദയര്‍ക്ക് ഷെയര്‍ ചെയ്യുകയോ, കൈമാറുകയോ അരുത്.
                                                                                           - ടീം കാസര്‍കോട് വാര്‍ത്ത

Keywords:  Kerala, News, Kasaragod, Top-Headlines, Death, Obituary, COVID-19, Corona, Treatment, Hospital, An unidentified man was found in a critical condition dies.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia