നീലേശ്വരം പുറത്തേക്കൈയിലെ അമ്പൂഞ്ഞി നിര്യാതനായി
Jan 10, 2013, 10:48 IST
നീലേശ്വരം: കോണ്‍ഗ്രസ് സേവാദള്‍ സന്നദ്ധഭനും മല്‍സ്യത്തൊളിലാളിയുമായിരുന്ന പുറത്തേക്കൈയിലെ മൂലക്കോത്ത് അമ്പൂഞ്ഞി (80) നിര്യാതനായി. ഭാര്യ: എം.മാധവി. മക്കള്‍: പത്മിനി, നാരായണി, ബാലാമണി, ഭരതന്‍.
മരുമക്കള്‍: നാഗേഷ് പള്ളിക്കര, സുരേശന്‍ പുറത്തേക്കൈ, നാരായണന്‍ അച്ചാംതുരുത്തി, ലിസി മടക്കര. സഹോദരങ്ങള്‍: കുഞ്ഞിരാമന്‍, രാഘവന്‍, ബാലകൃഷ്ണന്‍, കുഞ്ഞിമാണിക്കം, പരേതരായ കുഞ്ഞിക്കണ്ണന്‍, കുഞ്ഞിക്കോരന്‍, കൊട്ടന്‍, നാരായണന്‍, കണ്ടക്കോരന്‍.
Keywords: Obituary, Ambunhi, Nileshwaram, Kasaragod, Kerala, Malayalam news