രാവണീശ്വരത്തെ അമ്പുക്കന്‍ മണിയാണി നിര്യാതനായി
Dec 8, 2015, 14:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 08/12/2015) രാവണീശ്വരത്തെ കരിപ്പാടക്കന്‍ അമ്പുക്കന്‍ മണിയാണി (90) നിര്യാതനായി. ഭാര്യ: പുലിക്കോടന്‍ വീട്ടില്‍ പാറു. മക്കള്‍: പി. നാരായണന്‍, നാരായണി, ലക്ഷ്മി, രാധാകൃഷ്ണന്‍ (യു.എ.ഇ), ഗോപി, രവീന്ദ്രന്‍ രാവണേശ്വരം (കാസര്‍കോട് പ്രസ് ക്ലബ്ബ് സെക്രട്ടറി, സീനിയര്‍ റിപോര്‍ട്ടര്‍, മാധ്യമം).
മരുമക്കള്‍: ടി. ലക്ഷ്മി, കെ. മാധവന്‍ (തണ്ണോട്ട്), വി. കുഞ്ഞിക്കണ്ണന്‍ (ചൂരിത്തോട്), എ. സാവിത്രി (ഇരിയണ്ണി), എ. പ്രീത (തച്ചങ്ങാട്), എം. ശുഭ (മേക്കാട്ട്). സഹോദരങ്ങള്‍: പരേതരായ കരിപ്പാടക്കന്‍ ചന്തു മണിയാണി, കരിപ്പാടക്കന്‍ രാമന്‍ മണിയാണി. സംസ്‌കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍.

Keywords : Kanhangad, Obituary, Kerala, Press Club, Ravaneeshwaram, Ambukkan Maniyani, Ambukkan Maniyani Ravaneeshwaram passes away.