ഉദുമ അംബികാനഗറിലെ കെ.വി കുഞ്ഞിക്കണ്ണന്‍ പണിക്കര്‍ നിര്യാതനായി
Dec 7, 2011, 21:15 IST
ഉദുമ: കേരള ഫോക്‌ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവ് ഉദുമ അംബികാനഗറിലെ കെ വി കുഞ്ഞിക്കണ്ണന്‍ പണിക്കര്‍ (88) നിര്യാതനായി. 2007 ലാണ് പൂരക്കളിയിലെ സംഭാവനയ്ക്ക് ഫോക്‌ലോര്‍ അക്കാദമി അവാര്‍ഡ് നല്‍കി ആദരിച്ചത്. പൂരക്കളി, ചെണ്ട, കോല്‍ക്കളി എന്നിവയില്‍ പണിക്കര്‍ എന്ന നിലയില്‍ സേവനമനുഷ്ടിച്ച്ടിക്കുകയും ഈ മേഖലില്‍ നിരവധി ശിഷ്യഗണങ്ങളെ വാര്‍ത്തെടുക്കുകയും ചെയ്തു.
ഭാര്യ: മാണി. മക്കള്‍: കാര്‍ത്യായനി, രോഹിണി, രാധ, കുട്ടികൃഷ്ണന്‍, പത്മിനി, ബേബി. മരുമക്കള്‍: കൃഷ്ണന്‍, കൃഷ്ണന്‍ (കുളത്തൂര്‍), ദിനേശന്‍, ഉഷ, ഇ മാധവന്‍. സഹോദരങ്ങള്‍: കെ കൃഷ്ണന്‍, ടി വി കുഞ്ഞിരാമന്‍, കെ പി നാരായണന്‍, പാട്ടി.

Keywords: Kasaragod, Uduma, Charamam, Kerala Folklore Academy award