അമ്പലത്തിങ്കാലിലെ ബേത്തൂര്‍ നാരായണന് നായര്‍ നിര്യാതനായി
Sep 3, 2012, 19:41 IST
ബേഡകം: അമ്പലത്തിങ്കാലിലെ ബേത്തൂര്‍ നാരായണന് നായര്‍ (90) നിര്യാതനായി. ഭാര്യ: അതിയടവന്‍ കമ്മാടത്തു അമ്മ. മക്കള്‍: ഭവാനി, കുഞ്ഞമ്പു, കുഞ്ഞിരാമന്, ഭാസ്കരന്, രാധാകൃഷ്ണന്, ജനാര്ദ്ദനന്, സുരേഷ്. മരുമക്കള്‍: ഇ. നാരായണന് നായര്‍, മീനാക്ഷി, ശാരദ, പുഷ്പ, തങ്കമണി, ശ്രീജ, സതി.
Keywords: Kasaragod, Bethur Narayanan Nair, Bedakam, Ambalathingal, Obituary.