അമ്പലത്തറ വാഴക്കോട് കോട്ടപ്പാറയിലെ എന്‍ ബാലകൃഷ്ണന്‍ നായര്‍ നിര്യാതനായി
Dec 25, 2015, 12:03 IST
അമ്പലത്തറ: (www.kasargodvartha.com 25/12/2015) വാഴക്കോട് കോട്ടപ്പാറയിലെ എന്‍ ബാലകൃഷ്ണന്‍ നായര്‍ (67) നിര്യാതനായി.
ഭാര്യ ദാക്ഷായണി. മക്കള്‍: സുനിത, രാജേഷ് മാങ്ങാട് (ദേശാഭിമാനി റിപോര്‍ട്ടര്‍, കാസര്‍കോട് ബ്യൂറോ), സുഭാഷ് (മനോരമ സര്‍ക്കുലേഷന്‍ വിഭാഗം, കാഞ്ഞങ്ങാട്). മരുമക്കള്‍: ഉഷസ് (തളിപ്പറമ്പ), ഉഷ. സഹോദരങ്ങള്‍: ശ്രീമതി, കേളുനമ്പ്യാര്‍ (പ്രഭാത് പ്രിന്റേഴ്‌സ് കാഞ്ഞങ്ങാട്), കോമള, സരോജിനി. സംസ്‌കാരം നടന്നു.

Keywords: Ambalathara, Kerala, Obituary, Ambalathara Vazhakode Kottappara N Balakrishnan Nair passes away