അധ്യാപകന്‍ അമര്‍നാഥ് കെ. ചന്തേര അസുഖത്തെ തുടര്‍ന്ന് മരിച്ചു
Nov 14, 2014, 13:09 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 14.11.2014) ചന്തേര ഗവ. യു.പി. സ്‌കൂളിലെ അധ്യാപകനും സാഹിത്യകാരനും പ്രഭാഷകനുമായ അമര്‍നാഥ് കെ. ചന്തേര (44) അസുഖത്തെ തുടര്‍ന്ന് മരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ എറണാകുളത്തെ ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്.
കരള്‍ രോഗത്തെ തുടര്‍ന്ന് മംഗാലപുരത്തേയും എറണാകുളത്തേയും ആശുപത്രികളില്‍ ഏറെ നാളായി ചികിത്സയില്‍ കഴിയുകയായിരുന്നു അമര്‍നാഥ്. ചന്തേരയിലെ മുണ്ടയില്‍ അമ്പു - കെ. ജാനകി ദമ്പതികളുടെ മകനാണ്. ഭാര്യ: പി. ബിന്ദു (പടന്നക്കാട് കാര്‍ഷിക കോളജ് ജീവനക്കാരി). മക്കള്‍: കര്‍മ്മ സായി അമര്‍, ശിവസായി അമര്‍. സഹോദരങ്ങള്‍: ജഗനാഥ് (ഗള്‍ഫ്), അജീന്ദ്രനാഥ് (പൂനെ).
അധ്യാപക സംഘടനകളുടെ സജീവ പ്രവര്‍ത്തകനായിരുന്നു.
Also Read:
സ്വച്ഛ ഭാരതം ക്യാമ്പയിന് നടത്തുന്നവര്‍ വര്‍ഗീയ വിഷം പരത്തുന്നു: രാഹുല്‍ ഗാന്ധി
Keywords: Kasaragod, Kerala, Teacher, School, Chandera, Died, Obituary, Hospital, Treatment,
Advertisement: