ഉദുമ പടിഞ്ഞാറിലെ എ.എം.അബ്ബാസ് ഹാജി നിര്യാതനായി
Sep 16, 2014, 19:58 IST
ഉദുമ:(www.kasargodvartha.com 16.09.2014) ഉദുമ പടിഞ്ഞാറിലെ എ.എം.അബ്ബാസ് ഹാജി എന്ന മുക്രി അബ്ബാസ് (72) നിര്യാതനായി.
ഭാര്യ: ബീഫാത്വിമ ഹജ്ജുമ്മ . മക്കള്‍: മുഹമ്മദ് കുഞ്ഞി, അബ്ദുല്ല, ഷംസുദ്ദീന്‍, ഹവ്വാബി, ഖൈറുന്നിസ, ആഇശ, നസീമ, മുഷ്ഫിഖ. മരുമക്കള്‍: ഷാഫി ബെണ്ടിച്ചാല്‍, താജുദ്ദീന്‍ കോട്ടിക്കുളം, നിസാര്‍, മുനീര്‍ ചെമനാട്, ലത്വീഫ് പള്ളിക്കര, ദൈനബി, നഫീസ, ജുവൈരിയ. സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി, ആമു പാക്യാര, പരേതരായ ബീഫാത്വിമ, ദൈനബി, ആഇശാബി, മറിയുമ്മ.
ഖബറടക്കം രാത്രിയോടെ ഉദുമ പടിഞ്ഞാര്‍ മുഹ്‌യുദ്ദീന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
Also Read:
ഇവര്‍ കിടക്കയില്‍ കിടന്ന് കണ്ണീര് വാര്‍ക്കുന്ന കാഴ്ച ആരുടേയും കരളലിയിപ്പിക്കും
Keywords: Udma, Obituary, kasaragod, AM Abbas Haji, A.M.Abbas Haji Udma passes away
Advertisement: