city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആലൂരിലെ അബ്ദുല്ല കുഞ്ഞി നിര്യാതനായി

ബോവിക്കാനം: (www.kasargodvartha.com 26/01/2016) ആലൂരിലെ അബ്ദുല്ല കുഞ്ഞി (95) നിര്യാതനായി. മുനമ്പത്തെ മുഹമ്മദ് കുഞ്ഞിയുടെ മകനാണ്. ഭാര്യ: ബീഫാത്വിമ. മക്കള്‍: മുഹമ്മദ് കുഞ്ഞി, അബ്ദുര്‍ റഹ് മനാന്‍, ആമിന. മരുമക്കള്‍: ജമീല, സഫിയ.

ആലൂരിലെ അബ്ദുല്ല കുഞ്ഞി നിര്യാതനായിസഹോദരങ്ങള്‍: പരേതനായ അബ്ദുര്‍ റഹ് മാന്‍ (മുനമ്പം), പരേതനായ മൊയ്്തീന്‍ കുഞ്ഞി, അബൂബക്കര്‍, ഷാഫി ഹാജി, അബ്ദുല്‍ ഖാദര്‍ ഹാജി, ഖദീജ ഹജ്ജുമ്മ, സുലേഖ ഹജ്ജുമ്മ, ആഇശ. മൃതദേഹം മുണ്ടലപ്പാറ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Keywords:  Bovikanam, Kasaragod, Kerala, Death, Obituary, Aloor Abdulla Kunhi passes away.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia