city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അല്‍­മാ­സ് അ­ബ്ദുര്‍ റ­ഹ്മാന്‍ നി­ര്യാ­ത­നാ­യി

അല്‍­മാ­സ് അ­ബ്ദുര്‍ റ­ഹ്മാന്‍ നി­ര്യാ­ത­നാ­യി
കാസര്‍­കോട്: അല്‍­മാ­സ് ജ്വല്ല­റി പാര്‍­ട്ണ­റാ­യി­രു­ന്ന മേല്‍­പറ­മ്പ് ക­ട്ട­ക്കാ­ലി­ലെ കെ.എം. അ­ബ്ദുര്‍ റ­ഹ്മാന്‍ (55) നി­ര്യ­ത­നായി. അ­സു­ഖ­ത്തെ­തു­ടര്‍­ന്ന് ചി­കി­ത്സ­യി­ലാ­യി­രു­ന്ന അ­ബ്ദുര്‍ റ­ഹ്മാന്‍ എ­റ­ണാ­കുള­ത്തെ ആ­ശു­പ­ത്രി­യി­ലാ­യി­ല്‍ വെ­ച്ചാ­ണ് അ­ന്ത­രി­ച്ചത്. ഷാര്‍­ജ­യി­ലെ അല്‍­മാ­സ് ഗ്രൂ­പ്പ് സ്ഥാ­പ­ന­ങ്ങ­ളു­ടെ ഉ­ട­മയാ­യി­രു­ന്നു. നാട്ടി­ലെ മ­ത- സാ­മൂ­ഹ്യ വ്യാപാ­ര രംഗ­ങ്ങ­ളി­ല്‍ നി­റ­സാ­ന്നി­ധ്യ­മാ­യി­രു­ന്നു.

പ­രേ­തനാ­യ ക­ട്ട­ക്കാല്‍ മു­ഹമ്മ­ദ് ഹാ­ജി­-ന­ഫീ­സ­ ദ­മ്പ­തി­ക­ളുടെ മ­ക­നാ­ണ്. ഭാര്യ: ആഇശ. മക്കള്‍: ശബാന, ഇര്‍ഫാന, റഹാന (മെഡിക്കല്‍ വിദ്യാര്‍ത്ഥിനി). മരുമകന്‍: ഖാദര്‍ കീഴൂര്‍.

സഹോദരങ്ങള്‍: അബൂബക്കര്‍ ഡിങ്ങ്‌ഡോങ്ങ്, കെ.എം. അഹ്മദ് , കെ.എം. ശാഫി (പ്രസിഡണ്ട് ഐ.എന്‍.എല്‍. ചെമനാട് പഞ്ചായ­ത്ത് ക­മ്മിറ്റി), ശംസുദ്ദീന്‍, ആഇശ, ഖൈറുന്നിസ, നജ്മു­ന്നി­സ.

Keywords:  Obituary, Treatment, Sharjah, Ernakulam, kasaragod, Kerala.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia