city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാഞ്ഞങ്ങാട് കൊളവയലിലെ അലി നിര്യാതനായി

കാഞ്ഞങ്ങാട്: (www.kasargodvartha.com 06/01/2016) കൊളവയല്‍ മുസ്ലിം ജമാഅത്ത് കമ്മിറ്റി മുന്‍ ജനറല്‍ സെക്രട്ടറി അലി കൊളവയല്‍ (60) നിര്യാതനായി. മുഹമ്മദ് ഹാജി - ആഇശ ദമ്പതികളുടെ മകനാണ്.

കാഞ്ഞങ്ങാട് കൊളവയലിലെ അലി നിര്യാതനായിഭാര്യ സൈഫുന്നിസ. മക്കള്‍ അനീസ, അനസ്, ആഇശ, ആലിയ. മരുമകന്‍: സഹദ്. കാഞ്ഞങ്ങാട് മുസ്ലിം യതീംഖാന ജനറല്‍ സെക്രട്ടറി സൂറൂര്‍ മൊയ്തു ഹാജിയുടെ ജേഷ്ഠ സഹോദരനാണ്. നേരത്തെ കുവൈത്തിലും, അബൂദാബായിലും വ്യാപാരിയായിരുന്നു.

മൃതദേഹം ബുധനാഴ്ച വൈകുന്നേരത്തോടെ കൊളവയല്‍ മുസ്ലിം ജമാഅത്ത് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

Keywords : Kanhangad, Obituary, Jamaath, Committee, Ali, Kolavayal.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia