സംസ്ഥാന ജംഇയത്തുല്‍ ഉലമ നേതാവ് അലവി മൗലവി അന്തരിച്ചു
Nov 28, 2012, 20:54 IST
വണ്ടൂര്‍: പ്രമുഖ മത പണ്ഡിതനും, കേരള സംസ്ഥാന ജംഇയത്തുല്‍ ഉലമ വൈസ് പ്രസിഡന്റുമായിരുന്ന കെ. അലവി മൗലവി അന്തരിച്ചു. കേരളത്തിനകത്തും പുറത്തും നിരവധി ശിഷ്യ ഗണങ്ങളുള്ള അദ്ദേഹം വണ്ടൂര്‍ ജാമിഅ വഹബിയ്യ അറബിക് കോളജിന്റെ പ്രിന്‍സിപ്പലും, വണ്ടൂര്‍, മരുത തുടങ്ങിയ മഹല്ലുകളുടെ ഖാസിയുമായിരുന്നു.
മര്‍ഹൂം കെ.കെ. സ്വദഖത്തുല്ല മൗലവിയുടെ ഇഷ്ട ശിഷ്യനായ അദ്ദേഹം മൗലാനാ എ. നജീബ് മൗലവി അടക്കമുള്ള പണ്ഡിതന്മാരുടെ ഗുരുവര്യരാണ്.
കേരളത്തില്‍ വിവിധ സ്ഥലങ്ങളില്‍ മത പ്രഭാഷണങ്ങള്‍ നടത്തി വന്നിരുന്നു. അദ്ദേഹത്തിന്റെ പേരിലുള്ള അനസ്മരണവും, പ്രാര്‍ത്ഥനാ സദസ്സും, മയ്യത്ത് നിസ്കാരവും നവംബര്‍ 30ന് (വള്ളിയാഴ്ച)ദുബൈ അല്‍ഖിസൈസില്‍ നടക്കും. ബന്ധപ്പെടേണ്ട നമ്പര്‍: 055-7269961.
Keywords: Kerala, Vandoor, Samsthana Jammiyathul Ulama, Alavi Maulavi, Charamam, Obituary, News, Malayalam vartha, Kerala Vartha.