മഗരിബ് നിസ്ക്കാരത്തിനിടെ കുഴഞ്ഞ് വീണ് മരിച്ചു
Oct 5, 2012, 16:23 IST
വ്യാഴാഴ്ച വീട്ടില്‍ വെച്ച് മഗ്രിബ് നിസ്ക്കരിക്കുമ്പോഴാണ് കുഴഞ്ഞ് വീണത്. ഉടന്‍ തന്നെ നുള്ളിപ്പാടി സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഭാര്യ: സഫിയ ചെട്ടുംകുഴി. മക്കള്‍: റഷീദ്, റാബിദ് (ഇരുവരും പെര്‍ള നളന്ദ കോളജ് വിദ്യാര്‍ത്ഥികള്‍), റിഷാല്‍ ദാന (തളങ്കര മാലിക് ദീനാര്‍ കോളജ് അക്കാദമി വിദ്യാര്‍ത്ഥിനി). സഹോദരങ്ങള്‍: അബ്ദുല്ല (കര്ഷകന്), ബഷീര്‍, മുനീര്‍ (ഇരുവരും കാസര്‍കോട് വിക്ടോറിയ ഹോട്ടല്‍ ഉടമകള്‍), നഫീസ, ദൈനബി, ആഇഷ, റുഖിയ, ഖദീജ, പരേതയായ മറിയുമ്മ. ഖബറടക്കം ആലംപാടി ജുമാമസജിദ് ഖബര്‍സ്ഥാനില്‍.
Keywords: Obituary, Youth, Alampady, Hospital, Kasaragod, A.K. Mohammed