ആലംപാടിയിലെ എ.എച്ച്. മുഹമ്മദലി നിര്യാതനായി
Sep 4, 2012, 19:25 IST
കാസര്‍കോട്: ആലംപാടി പടിഞ്ഞാര്‍ മൂലയിലെ അറഫാ മന്‍സിലില്‍ പരേതനായ ഹസൈനാര്‍-മറിയുമ്മ ദമ്പതികളുടെ മകന്‍ എ.എച്ച്. മുഹമ്മദലി(55) നിര്യാതനായി. ദീര്‍ഘകാലം അബുദാബി മത കാര്യവകുപ്പിലെ ജീവനക്കാരനായിരുന്നു.
ഭാര്യ: റസീന. മക്കള്‍: ആബിദ് (ദുബൈ), ആശിഖ് (കെ.വി.ആര്‍ കാസര്‍കോട്), അര്‍ഫാന, അബ്‌റാന്‍ (പ്ലസ് വണ്‍ വിദ്യാര്‍ത്ഥി). മരുമക്കള്‍: അഫീഫ ചാല, ആരിഫ് കുമ്പള.
സഹോദരങ്ങള്‍: അബ്ദുല്ല, റുഖിയ. ഖബറടക്കം ആലംപാടി ഖിളര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
സഹോദരങ്ങള്‍: അബ്ദുല്ല, റുഖിയ. ഖബറടക്കം ആലംപാടി ഖിളര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
Keywords: Mohammed Ali, Obituary, Alampady, Kasaragod.