ആകാശവാണി പ്രോഗ്രാം പ്രൊഡ്യൂസറും പ്രശസ്ത ഗാനരചയിതാവുമായ ജി ഹിരണ്‍ അന്തരിച്ചു
Apr 19, 2017, 12:08 IST
കൊച്ചി: (www.kasargodvartha.com 19.04.2017) തിരക്കഥാകൃത്തും ഗാനരചയിതാവും കവിയുമായ ജി ഹിരണ്‍ (53) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ചയായിരുന്നു അന്ത്യം. വൈക്കം തലയോലപ്പറമ്പ് സ്വദേശിയാണ് ഹിരണ്‍.
വി ആര്‍ ഗോപാപലകൃഷ്ണന്‍ സംവിധാനം ചെയ്ത കാഴ്ചയ്ക്കപ്പുറം, ജഗതി ശ്രീകുമാര്‍ സംവിധാനം ചെയ്ത കല്ല്യാണ ഉണ്ണികള്‍ എന്നിവയാണ് ഹിരണ്‍ തിരക്കഥയെഴുതിയ ചിത്രങ്ങള്‍. ഭാര്യ: ദീപ. ഒരു മകളുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kochi, Death, Obituary, Program, Poet, hospital, Kozhikode, Manjeri, Film, Music Writer, Program Producer, Akashvani, Wednesday.
ആകാശവാണി കൊച്ചി നിലയത്തിലും കോഴിക്കോട്, മഞ്ചേരി നിലയങ്ങളിലും പ്രോഗ്രാം പ്രൊഡ്യൂസറായി സേവനമനുഷ്ടിച്ചിരുന്ന വ്യക്തിയാണ് ജി ഹിരണ്‍. മഞ്ചേരി നിലയത്തിന്റെ അവതരണഗാനം രചിച്ചിരിക്കുന്നതും ഹിരണാണ്. കോഴിക്കോട് നിലയത്തിന്റെ പ്രധാനപരിപാടികളില്‍ ഒന്നായ മൊഞ്ചും മൊഴിയും പരിപാടിയുടെ രചനയും സംവിധാനവും നിര്‍വഹിച്ചിട്ടുണ്ട്.