city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ്രഭാഷണ പരിപാടി കഴിഞ്ഞ് വീട്ടിലെത്തിയ സംഘാടകന്‍ കുഴഞ്ഞുവീണു മരിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 16/02/2017) പ്രഭാഷണ പരിപാടി കഴിഞ്ഞ് വീട്ടിലെത്തിയ സംഘാടകന്‍ കുഴഞ്ഞുവീണു മരിച്ചു. കാഞ്ഞങ്ങാട്ട് നടന്നു വരുന്ന ഹദിയ അതിഞ്ഞാല്‍ പ്രഭാഷണ പരമ്പരയുടെ ഗള്‍ഫ് കോ-ഓര്‍ഡിനേറ്റര്‍, അജാനൂര്‍ ഇഖ്ബാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിനു സമീപത്തെ പി.വി.ബഷീര്‍ (49) ആണ് മരിച്ചത്.

വ്യാഴാഴ്ച പുലര്‍ച്ചെ 2.45 മണിയോടെയാണ് സംഭവം. പ്രഭാഷണം കഴിഞ്ഞ് വീട്ടിലെത്തിയ ഉടന്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹസൈനാര്‍- ഹലീമ ദമ്പതികളുടെ മകനാണ്. ഭാര്യ: നൂര്‍ജഹാന്‍. മക്കള്‍: നുസൈബ, അഫ്രാസ്, മുഹ്‌സിന്‍, മസ്‌റിന്‍. അബുദാബിയിലെ ടി.എന്‍.കെ കമ്പനിയില്‍ ജീവനക്കാരനായിരുന്ന ബഷീര്‍ പ്രഭാഷണ പരിപാടിയില്‍ പങ്കെടുക്കാനായി ഒരുമാസം മുമ്പായിരുന്നു നാട്ടിലെത്തിയത്.
പ്രഭാഷണ പരിപാടി കഴിഞ്ഞ് വീട്ടിലെത്തിയ സംഘാടകന്‍ കുഴഞ്ഞുവീണു മരിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, Death, Obituary, news, House, Ajanur P.V Iqbal passes away.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia