പ്രവാസി ലീഗ് ജില്ലാ പ്രസിഡന്റ് എ.പി. ഉമറിന്റെ സഹോദരി എ.പി. ആസ്യ നിര്യാതയായി
Apr 4, 2015, 13:49 IST
അജാനൂര്‍: (www.kasargodvartha.com 04/04/2015) പ്രവാസി ലീഗ് ജില്ലാ പ്രസിഡന്റ് എ.പി. ഉമറിന്റെ സഹോദരിയും പരേതനായ സി. അബ്ബാസിന്റെ ഭാര്യയുമായ ഇഖ്ബാല്‍ ഹൈസ് സ്‌കൂളിന് സമീപത്തെ എ.പി. ആസ്യ (75) നിര്യാതയായി. മക്കള്‍: എ.പി. മുഹമ്മദ്, എ.പി. അഷ്‌റഫ്, സഫിയ, ആഇശ, അലീമ, ഖദീജ, നസീമ, പരേതനായ ഹമീദ്. മരുമക്കള്‍: അബ്ദുല്ല ഞാണിക്കടവ്, അബ്ബാസ് ബേക്കല്‍, അബ്ദുര്‍ റഹ് മാന്‍ കൊളവയല്‍, മുഹമ്മദ് കുഞ്ഞി വെള്ളിക്കോത്ത്, മൊയ്തു ആവിയില്‍, ജമീല ആറങ്ങാടി, റസിയ അതിഞ്ഞാല്‍, ഹലീമ ചുള്ളിക്കര.
മറ്റു സഹോദരങ്ങള്‍: മുസ്ലിം ലീഗ് പ്രഥമ കാസര്‍കോട് ജില്ലാ പ്രസിഡന്റ് എ.പി. അബ്ദുല്ല, എ.പി. അബ്ദുല്‍ ഹമീദ് (കര്‍ണാടക), എ.പി. ഹലീമ. ഖബറടക്കം ശനിയാഴ്ച മഗ്‌രിബ് നിസ്‌കാരത്തിന് ശേഷം അതിഞ്ഞാല്‍ തെക്കേപ്പുറം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.