city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മാസ്തിക്കുണ്ടിലെ ആഇശ ഹജ്ജുമ്മ നിര്യാതയായി

കാസര്‍കോട്: (www.kasargodvartha.com 10.04.2014) മാസ്തിക്കുണ്ട് മുഹമ്മദ് കുഞ്ഞി ഹാജിയുടെ ഭാര്യ ആഇശ ഹജ്ജുമ്മ (63) നിര്യാതയായി.
മാസ്തിക്കുണ്ടിലെ ആഇശ ഹജ്ജുമ്മ നിര്യാതയായിമക്കള്‍: അബ്ദുല്‍ ഹമീദ്, മൂസ (ഇരുവരും ഷാര്‍ജ), അസ്ലം, ഇര്‍ഷാദ്, നഫീസ, ത്വാഹിറ, റുമാന.

മരുമക്കള്‍: മുനീര്‍ (കട്ടത്തടുക്ക), അബൂബക്കര്‍ (മാന്യ), ഹനീഫ (നാരമ്പാടി), ഷമീമ, ആയിശ, സഫീദ.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ബീഹാറില്‍ സ്‌ഫോടനത്തില്‍ രണ്ട് ജവാന്മാര്‍ കൊല്ലപ്പെട്ടു

Keywords: Kasaragod, Died, Obituary, Mastuikkund, Mohammed Kunhi, Ayisha Hajjumma, Wife, 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia