city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തളങ്കരയിലെ അഹമ്മദ് പള്ളിക്കാല്‍ നിര്യാതനായി

തളങ്കര: (www.kasargodvartha.com 11.12.2014) തളങ്കര പള്ളിക്കാലിലെ അഹമ്മദ് പള്ളിക്കാല്‍(64) നിര്യാതനായി. ദീര്‍ഘകാലം കുവൈത്തിലായിരുന്നു. മാമു അന്തുക്ക- ദൈനബി
ദമ്പതികളുടെ മകനാണ്.

ഭാര്യ: ബീവി. മക്കള്‍: നിസാഫ്, നസീമ, നൗഫല്‍, അമീന്‍, നൈമ. മരുമക്കള്‍: ഖാസിം തളങ്കര, റഹ്മത്ത് ചൂരി. സഹോദരങ്ങള്‍: ഖാദര്‍, ഉസ്മാന്‍, ഹംസ, ആയിഷ, അസ്മ,റുഖിയ, സൗദ, സൈഫ്, മാഞ്ഞമ്മ. തളങ്കര മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
തളങ്കരയിലെ അഹമ്മദ് പള്ളിക്കാല്‍ നിര്യാതനായി
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia