city-gold-ad-for-blogger

പ്രമുഖ മതപണ്ഡിതനും സമസ്ത ജില്ലാ മുശാവറ അംഗവുമായ ചെര്‍ക്കളം അഹ് മദ് മുസ്ലിയാര്‍ നിര്യാതനായി

കാസര്‍കോട്: (www.kasargodvartha.com 07.11.2020) സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ മുശാവറ അംഗവും പ്രമുഖ പണ്ഡിതനുമായ ചെര്‍ക്കളം കമാലിയ ഹൗസിലെ അഹ് മദ് മുസ്ലിയാര്‍ (78) നിര്യാതനായി. മലബാര്‍ ഇസ്ലാമിക് കോപ്ലക്സ് (എം ഐ സി) വൈസ് പ്രസിഡണ്ട്, കണ്ണിയത്ത് ഇസ്ലാമിക് അകാദമി വൈസ് പ്രസിഡണ്ട്, കാസര്‍കോട് സംയുക്ത ജമാഅത്ത് കമ്മിറ്റി അംഗം, എസ് എം എഫ് മണ്ഡലം പ്രസിഡണ്ട്, ജംഇയ്യത്തുല്‍ ഉലമ മണ്ഡലം ട്രഷറര്‍ എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു. 

പ്രമുഖ മതപണ്ഡിതനും സമസ്ത ജില്ലാ മുശാവറ അംഗവുമായ ചെര്‍ക്കളം അഹ് മദ് മുസ്ലിയാര്‍ നിര്യാതനായി



ഭാര്യ: ഖദീജ. മക്കള്‍: മുഹമ്മദ് കമാല്‍, ബശീര്‍ കമാലിയ, മുനീര്‍ കമാലിയ, സലാം കമാലിയ, അസീസ് കമാലിയ, നുസൈബ, ശഹ്റാന. 

മരുമക്കള്‍: അബ്ദുല്‍ അസീസ്, അശ്റഫ്, ആഇഷ, സൗദ, സീനത്ത്, മിനാസ്, റാസിയ. സഹോദരങ്ങള്‍: ആഇഷ, ഖദീജ, മര്‍യം, സൈനബ, ഫാത്വിമ

ഖബറടക്കം ശനിയാഴ്ച ഉച്ചക്ക് ശേഷം ചെര്‍ക്കള ജുമാ മസ്ജിദ് ഖബര്‍സ്ഥനില്‍ നടക്കും.


Keywords:  Kasaragod, News, Kerala, Obituary, Death, Samastha, Cherkala, Ahmed Musliyar of Cherkala passed away
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia