സന്തോഷ് നഗര്‍ മാരയിലെ അഹ് മദ് ഹാജി നിര്യാതനായി
Sep 16, 2015, 08:30 IST
ചെങ്കള: (www.kasargodvartha.com 16/09/2015) സന്തോഷ് നഗര്‍ മാര ഹസീന മനസിലിലെ അഹ് മദ് ഹാജി (74) നിര്യാതനായി. പരേതരായ മുഹമ്മദ് - ബീഫാത്വിമ ദമ്പതികളുടെ മകനാണ്.
മക്കള്‍: യാസിര്‍, ജാസിം, ഹസീന, ശഹാന. മരുമക്കള്‍: സലാം, ഇസ്ഹാഖ്, സജ്‌ന. സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍, അബ്ദുല്ല, ആഇശ, മറിയുമ്മ, ആസിയ പൊവ്വല്‍, സൈനബ സുള്ള്യ, പരേതയായ ഖദീജ.
മക്കള്‍: യാസിര്‍, ജാസിം, ഹസീന, ശഹാന. മരുമക്കള്‍: സലാം, ഇസ്ഹാഖ്, സജ്‌ന. സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍, അബ്ദുല്ല, ആഇശ, മറിയുമ്മ, ആസിയ പൊവ്വല്‍, സൈനബ സുള്ള്യ, പരേതയായ ഖദീജ.
Keywords : Chengala, Kasaragod, Kerala, Obituary, Santhosh Nagar, Mara, Ahmed Haji.