city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മേല്‍പറമ്പിലെ സൈക്കിള്‍ അഹ്മദ്കുഞ്ഞി നിര്യാതനായി

മേല്‍പറമ്പ്: (www.kasargodvartha.com 23.05.2014) മേല്‍പറമ്പിലെ പഴയകാല വ്യാപാരി സൈക്കിള്‍ അഹ്മദ്കുഞ്ഞി (75) നിര്യാതനായി. ഏറെകാലം മേല്‍പറമ്പില്‍ സൈക്കിള്‍ റിപ്പയറിംഗ് കട നടത്തിയിരുന്നു.

ഭാര്യമാര്‍: ഫാത്വിമ(മേല്‍പറമ്പ്), നഫീസ(ഉദുമ). മക്കള്‍: സുബൈര്‍, സമീര്‍, മുനീര്‍, സഫിയ, ജമീല, ഫൗസിയ, നസീല, സുനൈറ, നസീറ, നജ്മുന്നിസ, ഫസീല, സമീന, ഷംസീന. മരുമക്കള്‍: മൊയ്തു, അബ്ദുല്ല, അഷ്‌റഫ്, അബ്ബാസ്, ഷാഹുല്‍ ഹമീദ്, നവാസ്, ഇജാസ്, അബ്ദുല്ല, നസ്‌റുല്ല, സാജിദ. സഹോദരങ്ങള്‍: സാറ, ഖദീജ, ആസിയ, പരേതനായ സൈക്കള്‍ മുഹമ്മദ്. മേല്‍പറമ്പ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

മേല്‍പറമ്പിലെ സൈക്കിള്‍ അഹ്മദ്കുഞ്ഞി നിര്യാതനായി
Ahammed Kunhi
Melparamba
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  Malayalam News, Kasaragod, Melparamba, Chalayyangod, Obituary, Shop, Ahammed Kunhi Melparamba Passes away.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia