അഗല്‍പാടി അഹ്മദ് കുഞ്ഞി നിര്യാതനായി
Apr 28, 2016, 10:03 IST
എടനീര്‍: (www.kasargodvartha.com 28/04/2016) ചെങ്കള പഞ്ചായത്ത് 16 വാര്‍ഡ് മുസ്ലിം ലീഗ് പ്രസിഡന്റും, ന്യൂ ബേവിഞ്ച മസ്ജിദുറഹ്മ ട്രഷററുമായ അഗല്‍പാടി അഹ്മദ് കുഞ്ഞി (68) നിര്യാതനായി.
ഭാര്യ: ബീഫാത്വിമ. മക്കള്‍: ഫിറോസ്, കിദാസ്, യാസര്‍ അറഫാത്ത്, നസീന. മരുമക്കള്‍: മൊയ്തീന്‍ കുഞ്ഞിപട്ട്‌ള, ഹസീന, റസ്മിന. സഹോദരങ്ങള്‍: ഡോ. അബ്ദുല്‍ ഖാദര്‍ (തിരുവനന്തപുരം), ഖദീജ, നഫീസ, സുഹ്‌റ, മൈമൂന. ഖബറടക്കം വ്യാഴാച ഉച്ചയ്ക്ക് 12 മണിയോടെ ബേവിഞ്ച ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

Keywords: Edneer, Obituary, Kerala, Agalpady Ahmad Kunhi passes away