city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അലങ്കോലിലെ എ.ജി മുഹമ്മദ് ഹാജി നിര്യാതനായി

ബദിയഡുക്ക: (www.kasargodvartha.com 29/07/2015) പൗരപ്രമുഖനും അലങ്കോല്‍ ജുമാ മസ്ജിദ് മുന്‍ പ്രസിഡണ്ടുമായ എ.ജി മുഹമ്മദ് ഹാജി (85) നിര്യാതനായി. അലങ്കോല്‍ ജുമാമസ്ജിദ് മുഖ്യ രക്ഷാധികാരിയായിരുന്നു. ഭാര്യ: ബീഫാത്വിമ.

മക്കള്‍: അബ്ദുല്‍ കരീം (ദുബൈ), അബ്ദുല്‍ ബഷീര്‍ (ഖത്തര്‍), ഷരീഫ് സുഹ്രി (ദുബൈ), സത്താര്‍, ജമാല്‍ (ദുബൈ), അബ്ബാസ് ഖത്തര്‍, ഇഖ്ബാല്‍ അലങ്കോല്‍ (ആധാര്‍ സൂപ്പര്‍വൈസര്‍), സിറാജ്, റുഖിയാബി, റാബിഹ, പരേതനായ അബ്ദുല്‍ റസാഖ്.

മരുമക്കള്‍: അബ്ദുല്ല മഹൂര്‍, ലത്വീഫ് കൊരിക്കാര്‍ (സൗദി). മൃതദേഹം ബുധനാഴ്ച ഉച്ചയോടെ അലങ്കോല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

അലങ്കോലിലെ എ.ജി മുഹമ്മദ് ഹാജി നിര്യാതനായി

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia