city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഉടുമ്പുന്തലയിലെ അബ്ദുല്ല നിര്യാതനായി

തൃക്കരിപ്പൂര്‍: (www.kasargodvartha.com 26/07/2016) ഉടുമ്പുന്തല പുനത്തില്‍ ശിഹാബ് തങ്ങള്‍ റോഡില്‍ താമസിക്കുന്ന എ ജി അബ്ദുല്ല (85) നിര്യാതനായി. മെട്ടമ്മല്‍ സ്വദേശിയാണ്. ഏറെക്കാലം ദുബൈയില്‍ ജോലി ചെയ്തിട്ടുണ്ട്.
ഉടുമ്പുന്തലയിലെ അബ്ദുല്ല നിര്യാതനായി

ഭാര്യ: ടി സി ഖദീജ. മക്കള്‍: ഹമീദ്, റിയാസ് (ഇരുവരും ദുബൈ), ഹാരിസ് (മലേഷ്യ), സക്കീന, സറീന, ഹസീന. മരുമക്കള്‍: വി അബ്ദുല്‍ ജബ്ബാര്‍, ഇസ്മാഈല്‍, അബ്ദുല്‍ ജബ്ബാര്‍, സാജിദ, റസീന, ഹബീബ. സഹോദരങ്ങള്‍: പരേതരായ അബ്ദുല്‍ ഹമീദ്, അബൂബക്കര്‍, മറിയുമ്മ.

Keywords : Trikaripure, Obituary, Udumbumthala, AG Abdulla.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia