അഡ്വ: കെ.പി. ബള്ളക്കുറായ നിര്യാതനായി
Jan 7, 2012, 13:54 IST
കാസര്‍കോട്: മഞ്ചേശ്വരം കൂളുര്‍ സ്വദേശി അഡ്വ: കെ.പി. ബള്ളക്കുറായ (76) നിര്യാതനായി. ജനസംഘത്തിന്റെ സ്ഥാനാര്‍ത്ഥിയായി നിയമസഭയിലേക്ക് ഒരുതവണ മത്സരിച്ചിരുന്നു . കാസര്‍കോട് മുനിസിപ്പല്‍ കൗണ്‍സിലര്‍, കര്‍ണാടക സമിതി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
ഭാര്യ: സരസ്വതി. മക്കള്‍: ഉദയശങ്കര്‍ (ലക്ചറര്‍, ശ്രീനിവാസ കോളേജ്, മംഗലാപുരം), വിജയ, വിനയ. മരുമക്കള്‍: രാഘവേന്ദ്ര (എഞ്ചിനീയര്‍, ചെന്നൈ), സുരേഷ് ഐത്താള്‍ (എഞ്ചിനീയര്‍, സൂറത്ത്കല്‍), മാലതി.
ഭാര്യ: സരസ്വതി. മക്കള്‍: ഉദയശങ്കര്‍ (ലക്ചറര്‍, ശ്രീനിവാസ കോളേജ്, മംഗലാപുരം), വിജയ, വിനയ. മരുമക്കള്‍: രാഘവേന്ദ്ര (എഞ്ചിനീയര്‍, ചെന്നൈ), സുരേഷ് ഐത്താള്‍ (എഞ്ചിനീയര്‍, സൂറത്ത്കല്‍), മാലതി.
Keywords: Kasaragod, Manjeshwaram, Obituary