അടുക്കത്തുപറമ്പ് ചതുരക്കിണറിലെ ടി. അമ്പു നിര്യാതനായി
Apr 3, 2013, 18:48 IST
നീലേശ്വരം: അടുക്കത്തുപറമ്പ് ചതുരക്കിണറിലെ ടി. അമ്പു (60) നിര്യാതനായി. ഭാര്യ: ശാരദ. മക്കള്‍: അഭിലാഷ്, അനുമോദ്. സഹോദരങ്ങള്‍: നാരായണി (കാസര്‍കോട്), ജാനകി (മാങ്ങാട്), കാര്‍ത്ത്യായനി (കക്കാട്).
Keywords: Kerala, Nileshwaram, Kasaragod, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.