Home Obituary അടുക്കത്തുബയലിലെ കെ.ടി. രാഘവന് നിര്യാതനായി Whatsapp Group Whatsapp Channel By Webdesk ViOct 8, 2012, 18:41 IST കാസര്‍കോട്: അടുക്കത്തുബയല്‍ ദീപം നിവാസില്‍ കെ.ടി. രാഘവന്(70) നിര്യാതനായി. ഭാര്യ: സത്യവതി. മക്കള്‍: പ്രദീപ്, റീമ. മരുമക്കള്‍: ലതിഷ, മധു മാണിയാട്ട്. സഹോദരങ്ങള്‍: മാധവന്, സുശീല, സരോജിനി, പരേതരായ ശേഖരന്, ഗിരിജ, സുന്ദരന്‍. Keywords: K.T.Ragavan, Adkathbail, Obituary, Kasaragod, Kerala, Malayalam news Tags Share this story Featured Recommended You May Like