അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു
Aug 26, 2015, 11:34 IST
മുള്ളേരിയ: (www.kasargodvartha.com 26/08/2015) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. ആദൂര്‍ ആലന്തടുക്കയിലെ ശേഷപ്പപൂജാരി (69)യാണ് മരിച്ചത്. കല്ല്‌വെട്ട് തൊഴിലാളിയാണ്. കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കാസര്‍കോട്ടെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.
ഭാര്യ: സരസ്വതി. മക്കള്‍: ഹരീഷ്, അനിത, സുനിത. മരുമകള്‍: അനിത. സഹോദരങ്ങള്‍: സഞ്ജീവ, ദാമോദര, ശശിധര, വിട്ടല, ശ്രീകല, പുഷ്പാവതി, ശ്യാമള, രേവതി.
Keywords: Mulleria, Death, Obituary, Kasaragod, Kerala, Treatment, Adoor Sheshappa poojari passes away.
Advertisement:
ഭാര്യ: സരസ്വതി. മക്കള്‍: ഹരീഷ്, അനിത, സുനിത. മരുമകള്‍: അനിത. സഹോദരങ്ങള്‍: സഞ്ജീവ, ദാമോദര, ശശിധര, വിട്ടല, ശ്രീകല, പുഷ്പാവതി, ശ്യാമള, രേവതി.
Advertisement: