അഡൂര്‍ സഞ്ചക്കടവിലെ നഫീസ നിര്യാതയായി
Jan 27, 2012, 16:45 IST
അഡൂര്‍: സഞ്ചക്കടവ് മുഹ്‌യുദ്ദീന്‍ മസ്ജിദിന്റെ മുന്‍ പ്രസിഡണ്ടായിരുന്ന പരേതനായ ബി.എം അബ്ദുല്ല കുഞ്ഞി ഹാജിയുടെ ഭാര്യ നഫീസ(60) നിര്യാതയായി. നാലു ദിവസം മുമ്പാണ് അബ്ദുല്ല കുഞ്ഞി നിര്യാതനായത്.
മക്കള്‍: ഷാഫി, അബ്ദുല്‍ ഗഫൂര്‍, ഹമീദ്, ഷംസുദ്ദീന്‍, ഹാരിസ്, താഹിറ, റുഖിയ. മരുമക്കള്‍: അബൂബക്കര്‍ ഹാജി, അബ്ദുല്‍ റഹ്മാന്‍, ഖദീജ, സുബൈദ, ഹാജറ, ഖദീജ, റാബിയ.
മക്കള്‍: ഷാഫി, അബ്ദുല്‍ ഗഫൂര്‍, ഹമീദ്, ഷംസുദ്ദീന്‍, ഹാരിസ്, താഹിറ, റുഖിയ. മരുമക്കള്‍: അബൂബക്കര്‍ ഹാജി, അബ്ദുല്‍ റഹ്മാന്‍, ഖദീജ, സുബൈദ, ഹാജറ, ഖദീജ, റാബിയ.
Also Read:
Keywords: Kasaragod, Charamam, kasaragodvartha, Adoor, Kasaragodnews.