ആദൂര്‍ പള്ളത്തെ രവീന്ദ്രന്‍ നിര്യാതനായി
Dec 8, 2016, 11:02 IST
മുള്ളേരിയ: (www.kasargodvartha.com 08/12/2016) ആദൂര്‍ പള്ളത്തെ രവീന്ദ്രന്‍ (48) നിര്യാതനായി. എ.കെ.ഗോപാലന്‍- കല്യാണി ദമ്പതികളുടെ മകനാണ്.
ഭാര്യ: കമലാക്ഷി. മക്കള്‍: അഭിലാഷ്, അനീഷ്, പൂര്‍ണിമ. സഹോദരങ്ങള്‍: എ.കെ. കുമാരന്‍, ശ്രീധരന്‍, മണികണ്ഠന്‍, ഉപേന്ദ്രന്‍, ശശി, ലക്ഷ്മി, സുശീല, ഭാഗീരഥി, ഓമന.
ഭാര്യ: കമലാക്ഷി. മക്കള്‍: അഭിലാഷ്, അനീഷ്, പൂര്‍ണിമ. സഹോദരങ്ങള്‍: എ.കെ. കുമാരന്‍, ശ്രീധരന്‍, മണികണ്ഠന്‍, ഉപേന്ദ്രന്‍, ശശി, ലക്ഷ്മി, സുശീല, ഭാഗീരഥി, ഓമന.
Keywords: Kasaragod, Kerala, Death, Obituary, Mulleria, Adoor Pallam Raveendran passes away.