city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അടുക്കത്ത് ബയലിലെ ഉമ്മാലിയുമ്മ നിര്യാതയായി

അടുക്കത്ത് ബയലിലെ ഉമ്മാലിയുമ്മ നിര്യാതയായി
കാസര്‍കോട്: അടുക്കത്ത് ബയലിലെ പരേതനായ അബ്ദുല്ലയുടെ ഭാര്യ ഉമ്മാലിയുമ്മ(63) നിര്യാതയായി.
മക്കള്‍: മഹമൂദ്, മുസ്തഫ (കണ്ണൂര്‍), ബഷീര്‍ ബേബി ടെച്ച്, അഷ്‌റഫ്(സൗദി), ഷാജഹാന്‍(ദുബൈ) മൈമൂന, ജമീല. മരുമക്കള്‍: ഉമൈബ, ഉമൈറ, റാബീയ, സഫൂറ, സഫീന, ഹസന്‍, മുഹമ്മദ് കുഞ്ഞി, ഏകസഹോദരന്‍: മൂസ(ഖത്തര്‍).
ഖബറടക്കം ബുധനാഴ്ച ഉച്ചയ്ക്ക് 12.30 മണിയോടെ തളങ്കര മലിക് ദിനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

Keywords: kasaragod, Thalangara, Obituary, Adkathbail

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia