അടുക്കത്ത്ബയല്‍ ടിനേജ് സ്ട്രീറ്റിലെ ഇ.എച്ച് അഹമ്മദ് നിര്യാതനായി
Feb 8, 2012, 16:32 IST
അടുകത്ത്ബയല്‍: ടിനേജ് സ്ട്രീറ്റില്‍ സിനാന്‍ മന്‍സിലിലെ ഇ.എച്ച് അഹമ്മദ് (65) നിര്യാതനായി.
ഭാര്യ: ഫാത്തിമാബി. മക്കള്‍: ഫരീദ, നിസാര്‍, മുസ്തഫ, സവാദ് (ദുബൈ), സൈദ, സിനാന്‍. മരുമക്കള്‍: കരീം മുഹാര്‍ തളങ്കര, നാസര്‍ ചൂരി.
സഹോദരങ്ങള്‍: സൈനബ, അബ്ദുല്‍ ഹമീദ്, അബ്ദുല്‍ അസീസ്.
ഖബറടക്കം മാലിക്ക് ദിനാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

Keywords: Kasaragod, Adkathbail, Charamam, Tinej street.