അടുക്കത്ത്ബയല്‍ മുഹ്‌യുദ്ദീന്‍ ജുമാ മസ്ജിദ് മുന്‍ പ്രസിഡന്റ് എ.എച്ച് അബ്ദുര്‍ റഹ് മാന്‍ ഹാജി നിര്യാതനായി
Dec 18, 2015, 11:36 IST
കാസര്‍കോട്: ( www.kasargodvartha.com 18/12/2015 ) അടുക്കത്ത്ബയല്‍ മുഹ്‌യുദ്ദീന്‍ ജുമാ മസ്ജിദ് മുന്‍ പ്രസിഡന്റ് എ.എച്ച് അബ്ദുര്‍ റഹ് മാന്‍ (81) ഹാജി നിര്യാതനായി. ഭാര്യ: കുഞ്ഞിബി. മക്കള്‍: ഷറഫുദ്ദീന്‍, അബ്ദുല്‍ ഖാദര്‍, നജീബ്, സുഹറ. മരുമക്കള്‍: ഫൗസിയ, സൈബുന്നിസ, ഉമൈബ.
ഖബറടക്കം അടുക്കത്ത്ബയല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
Keywords: Kasaragod, Adkathbail, Obituary, Masjid
ഖബറടക്കം അടുക്കത്ത്ബയല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
Keywords: Kasaragod, Adkathbail, Obituary, Masjid