അടുക്കത്ത്ബയല്‍ ഗുത്തു റോഡിലെ ബി.എ അബ്ദുല്‍ ഖാദര്‍ ഹാജി നിര്യാതനായി
Sep 28, 2014, 09:36 IST
കാസര്‍കോട്: (www.kasargodvartha.com 28.09.2014) അടുക്കത്ത്ബയല്‍ ഗുത്തു റോഡ് ആയിഷാസ് വില്ലയിലെ പരേതനായ വെളുത്ത അബൂബക്കറിന്റെ മകന്‍ ബി.എ അബ്ദുല്‍ ഖാദര്‍ ഹാജി (76) നിര്യാതനായി. ഞായറാഴ്ച രാവിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. നേരത്തെ കപ്പല്‍ ജീവനക്കാരനായിരുന്നു. ഭാര്യ: ആയിഷ.
മക്കള്‍: റിയാസ് (അബുദാബി ഗോള്‍ഡന്‍ ടൂള്‍സ് കമ്പനി ഉടമ), നിഷാദ് (അബുദാബി), വാഹിദ. മരുമക്കള്‍: ഹസൈനാര്‍ അടുക്കത്ത്ബയല്‍, റഫീദ ഉപ്പള, ഷാസിയ തെരുവത്ത്. സഹോദരങ്ങള്‍: പരേതരായ മുഹമ്മദ്, അബ്ദുല്ല, ബീഫാത്വിമ. സംസ്‌കാരം ഞായറാഴ്ച വൈകിട്ട് മൂന്നുമണിയോടെ മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍.
Also Read:
മഹാരാഷ്ട്രയില്‍ ശിവ സേന എല്ലാ സീറ്റുകളിലും മല്‍സരിക്കും
Keywords: Kasaragod, Kerala, Died, Obituary, Adkathbail, Malik Deenar Juma masjid, Adkathbail B.A Abdul Khader Haji passes away.
Advertisement: