city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അടുക്കത്ത്ബയലിലെ ആഇശ നിര്യാതയായി

അടുക്കത്ത്ബയല്‍: (www.kasargodvartha.com 10/10/2015) അടുക്കത്ത്ബയലിലെ പരേതനായ അബ്ദുല്ലയുടെ ഭാര്യ ആഇശ (68) നിര്യാതയായി. പരേതനായ അബ്ദുര്‍ റസാഖ്- കുഞ്ഞിബി ദമ്പതികളുടെ മകളാണ്. ഏക മകന്‍ റഫീഖ്. മരുമകള്‍: റുമൈസ (വാര്‍ഡ് കൗണ്‍സിലര്‍). ശനിയാഴ്ച രാവിലെ ഏഴ് മണിയോടെയായിരുന്നു അന്ത്യം.

സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍, മുഹമ്മദ്, ദൈനബി, ഖദീജ, സുഹറ, നഫീസ, ജമീല, ഹവ്വാ ബീവി. ഖബറടക്കം ശനിയാഴ്ച ഉച്ചയോടെ അടുക്കത്ത്ബയല്‍ മുഹ് യുദ്ദീന്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
അടുക്കത്ത്ബയലിലെ ആഇശ നിര്യാതയായി

Keywords:  Kasaragod, Kerala, Adkathbail, Death, Obituary, Adkathbail Ayisha passes away.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia